Sunday, 8 February 2009

നയന്‍ താരയ്ക്ക് വിലക്ക്


ന്‍തായ്ക്ക് വിലയ്ക്ക്

ധക്ഷിനെന്ധ്യയിലെ നംബര്‍ വന്‍ നായിഗ നയന്‍ താരയ്ക്ക് തമിഴ് സിനിമയില്‍ നിന്നു വിലക്ക് . തമിഴ് നിര്‍മാതാക്കളുടെ സംഘടനയായ നടിഗര്‍ സങ്ങത്ത്തിന്ടെയും സംയുക്ത യോഗത്തിലായിരുന്നു തീരുമാനം . എന്നാല്‍ വിലക്കിനെ നേരിടാന്‍ തന്നെയാണ് നയന്‍ താരയുടെ തീരുമാനം.
നയന്‍ താരയെ നായിഗയാക്കി ചിത്രീഗരിക്കാന്‍ ഉധ്ധേശിച്ച പയ്യ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് നല്ഗിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനകള്‍ തീരുമാനമെടുത്തത് . ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ്‌ വാങ്ങിയ നയന്‍ താര പ്രതിഫലത്തുഗയായി ഒരു കോടി രു‌പയാണ് ആവശ്യപ്പെട്ടത്. പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടെങ്ങിലും നടി വഴങ്ങിയില്ല.

പ്രശ്നം രു‌ക്ഷമായതിനെ തുടര്‍ന്ന് നയന്‍ താരയെ ചിത്രത്തില്‍ നിന്നു ഒഴിവാക്കി . എന്നാല്‍
thante nerkulla ആരൂപനത്തില്‍ കഴമ്പില്ല എന്നാണു നായന്‍ താരയുടെ വാദം. പയ്യയ്ക്ക് വേണ്ടി എന്റെ മു‌ന്നു മാസം നഷ്ടപ്പെട്ടു. ഈ സമയത്ത് ലഭിച്ച അവസരങ്ങളും പയ്യായ്ക്ക് വേണ്ടി ഒഴിവാക്കി. ചിത്രത്തില്‍ നിന്നു ഒഴിവാക്കിയതായി നിര്‍മാതാവ് പറഞ്ഞിരുന്നില്ല. നായന്‍ തന്റെ ഭാഗം വ്യക്തമാക്കി.

No comments: