മോഹന്‍ ലാലും ഷാജിയും വീണ്ടും ഒന്നിക്കുന്നു. റെഡ് ചില്ലീസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രംസൂപ്പര് ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു
വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റു nഊക്കുന്നത്. ഇരുവരും ഒന്നിച്ച നരസിംഹം മല്ലുവൂടില്
സൂപ്പര്‍ ഹിട്ടായതിനുശേഷം തുടര്‍ന്നുള്ള നാട്ടു രാജാവ് , ബാബാ കല്ല്യാണി , അലിഭായ് തുടങ്ങിയവ
വേണ്ടത്ര ഫലം കണ്ടില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഒരു സൂപ്പര്‍ ഹിറ്റ് , സസ്പെന്‍സ്
ത്രില്ലര്‍ ഒരുക്കുന്നത് . ഈ സിനിമയുടെ മറൊരു പ്രേത്യേഗത ഷാജിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ
ചിന്താമണി കൊലക്കേസ് ഒരുക്കിയ അതെ ടീം തന്നെയാണ് ഈ ചിത്രത്തിന്റെയും അനിയരയിലുള്ളത് . ഈ ചിത്രം ഹിടകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും പിന്നെ പ്രേക്ഷകരും.


1 comment:
വരട്ടേ, നോക്കാം
Post a Comment