Sunday, 7 December 2008

റെഡ് ചില്ലീസ്

സൂപ്പര്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു

മോഹന്‍ ലാലും ഷാജിയും വീണ്ടും ഒന്നിക്കുന്നു. റെഡ് ചില്ലീസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം
വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റു nഊക്കുന്നത്. ഇരുവരും ഒന്നിച്ച നരസിംഹം മല്ലുവൂടില്‍
സൂപ്പര്‍ ഹിട്ടായതിനുശേഷം തുടര്‍ന്നുള്ള നാട്ടു രാജാവ് , ബാബാ കല്ല്യാണി , അലിഭായ് തുടങ്ങിയവ
വേണ്ടത്ര ഫലം കണ്ടില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഒരു സൂപ്പര്‍ ഹിറ്റ് , സസ്പെന്‍സ്
ത്രില്ലര്‍ ഒരുക്കുന്നത് . ഈ സിനിമയുടെ മറൊരു പ്രേത്യേഗത ഷാജിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ
ചിന്താമണി കൊലക്കേസ് ഒരുക്കിയ അതെ ടീം തന്നെയാണ് ഈ ചിത്രത്തിന്റെയും അനിയരയിലുള്ളത് . ഈ ചിത്രം ഹിടകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും പിന്നെ പ്രേക്ഷകരും.























1 comment:

ശ്രീ said...

വരട്ടേ, നോക്കാം